സംസ്ഥാന അതിര്‍ത്തികളില്‍ വാക്സിനേഷന്‍(vaccination) — ആര്‍ടിപിസിആര്‍ (RTPCR) സര്‍ട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു. വാളയാർ (Walayar) ഉൾപ്പെടെയുള്ള സംസ്ഥാന അതിർത്തികളിൽ തമിഴ്നാട് അധികൃതർ രണ്ടു ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. അതിർത്തി വഴി കടന്നുപോകുന്നവർ മേൽപ്പറഞ്ഞ രേഖകൾ കരുതണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
English Summary: Vaccination-RTPCR Test Negative Certificate Examination has started at the state borders
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.