22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

June 7, 2024
February 28, 2024
October 23, 2023
October 21, 2023
October 20, 2023
October 13, 2023
September 27, 2023
September 25, 2023
July 10, 2023
April 18, 2023

വന്ദേ ഭാരതിന് ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 20, 2023 7:14 pm

കാസർഗോഡ്തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിച്ചു. ശബരിമല തീർത്ഥാടനകാലം കൂടി കണക്കിലെടുത്താണ് നീക്കം. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിക്ക് അയച്ച കത്തിൽ മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ചെങ്ങന്നൂർ. ഏറെ യാത്രക്കാർ എത്തുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ശബരിമലയിലേക്കുള്ള ഗേറ്റ് വേ ആയി 2009ൽ പ്രഖ്യാപിച്ചിരുന്നു. 

Eng­lish Sum­ma­ry: Vande Bharat has also been giv­en a stop at Chengannur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.