14 February 2026, Saturday

Related news

February 10, 2026
February 6, 2026
February 3, 2026
January 28, 2026
January 24, 2026
January 9, 2026
January 8, 2026
January 8, 2026
January 1, 2026
December 25, 2025

വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു

Janayugom Webdesk
ഇടുക്കി
January 6, 2024 11:57 am

വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു. കേസിലെ പ്രതിയായ അര്‍ജുന്റെ ബന്ധുവാണ് കുത്തിയതെന്നാണ് വിവരം. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ച് ഇരുവരും വാക്കേറ്റമുണ്ടായിരന്നു. ഇതിനുപിന്നാലെയാണ് കുത്തിയത്. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Eng­lish Sum­ma­ry: The girl’s father was stabbed in the Vandiperi­yar case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.