12 January 2026, Monday

Related news

December 22, 2025
November 25, 2025
November 15, 2025
November 10, 2025
July 22, 2025
July 16, 2025
May 13, 2025
April 15, 2025
April 8, 2025
April 6, 2025

വനിതാ കലാസാഹിതി ദുബായ് യൂണിറ്റ് സമ്മേളനം

Janayugom Webdesk
ദുബായ്
December 11, 2024 11:14 am

വനിതാ കലാസാഹിതി ദുബായ് യൂണിറ്റിന്റെ സമ്മേളനം ഡോ: സിജി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു . അക്ഷയ സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സർഗ റോയി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സ്മൃതിധനുൽ (കൺവീനർ) ഫസ്‌ല നൗഷാദ്, ദീപ പ്രമോദ് ജോയിന്റ് കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു. യുവകലാസാഹിതി നേതാക്കളായ പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കർ, സുഭാഷ് ദാസ്, അനീഷ് നിലമേൽ, റോയി നെല്ലിക്കോട്, ജെറോം തോമസ്, നമിത സുബീർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ദീപ പ്രമോദ് അനുശോചന പ്രമേയവും, നിഷ ചന്ദ്രൻ പ്രമേയവും അവതരിപ്പിച്ചു. അരുണ അഭിലാഷ് സ്വാഗതവും സ്മൃതി ധനുൽ നന്ദിയും പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.