23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 11, 2024
October 8, 2024
October 2, 2024
September 24, 2024
July 29, 2024
June 6, 2024
May 20, 2024
April 28, 2024
April 26, 2024

വനിതാകലാസാഹിതി ഷാര്‍ജയുടെ നേതൃത്വത്തില്‍ വനിതാകലാസംഗമം നടന്നു

Janayugom Webdesk
ഷാര്‍ജ
March 7, 2022 9:04 am

വനിതാകലാസാഹിതി ഷാര്‍ജയുടെ നേതൃത്വത്തില്‍ വനിതാകലാസംഗമം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വെച്ച് നടന്നു. സംഗമത്തിന്റെ ഉദ്ഘാടനം പ്രമുഖ മാധ്യമ പ്രവര്‍ത്തക ജസിത സന്‍ജിത്ത് നിര്‍വഹിച്ചു. സിബി ബൈജു അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ വനിതാകലാസാഹിതി യുഎഇ കണ്‍വീനര്‍ സര്‍ഗ്ഗ റോയ്, യുവകലാസഹാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, കേന്ദ്രകമ്മിറ്റി സെക്രട്ടറി ബിജു ശങ്കര്‍, ഇന്ത്യന്‍ അസാസിയേഷന്‍ മാനേജിങ്ങ് കമ്മിറ്റിയംഗം പ്രദീഷ് ചിതറ, യുവകലാസാഹിതി ഷാര്‍ജ സെക്രട്ടറി സുബീര്‍ എരോള്‍, സ്മിത ജഗദീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് യുഎഇ ഗോള്‍ഡണ്‍ വിസ നേടിയ ബാലകലാസാഹിതി കണ്‍വീനര്‍ ശ്രീലക്ഷമി സുഭാഷിനെ ആദരിച്ചു.

 

വനിതാകലാസാഹിതി ഷാര്‍ജയുടെ പുതിയ ഭാരവാഹികളായി മിനി സുഭാഷ് (പ്രസിഡണ്ട്), ഷിഫി മാത്യു (വൈസ് പ്രസിഡണ്ട്), സ്മിത ജഗദീഷ് (സെക്രട്ടറി), ജൂബി രഞ്ജിത്ത് ജോണ്‍ (ജോ.സെക്രട്ടറി), ഷീല രതികുമാര്‍ (ട്രഷറര്‍) എന്നിവരേയും 22 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Eng­lish sum­ma­ry; Vanitha kalasangamam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.