3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 2, 2024
December 1, 2024
November 29, 2024
November 28, 2024
November 24, 2024
November 24, 2024
November 22, 2024
November 22, 2024
November 19, 2024
November 18, 2024

വീകെയെർ ഗോൾഡൺ കപ്പ് ; പോസ്റ്റർ പ്രകാശനം ചെയ്തു

Janayugom Webdesk
ഷാർജ
September 26, 2024 8:30 am

വീകെയർ ഗ്ലോബൽ യുഎഇ യിൽ സംഘടിപ്പിക്കുന്ന ഗോൾഡൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം അഡ്വ.ജെബി മേത്തർ എം പി നിർവഹിച്ചു. ചടങ്ങിൽ വീകെയർ യുഎഇ ചെയർമാൻ ബൈജു ബേബി, ട്രഷറർ മാത്യൂസ് ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. ബാഡ്മിന്റൺ ടൂർണമെന്റുകൾക്കു ശേഷം ഫുട്‌ബോൾ ടൂർണമെന്റ് കൂടി അണിയിച്ചൊരുക്കുകയാണ് വീകെയർ ഗ്ലോബൽ യുഎഇ കമ്മിറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.