26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

ആറ്റിങ്ങലില്‍ വാഹനങ്ങള്‍ കൂട്ടിയിച്ച് തീപിടിച്ചു: ബൈക്ക് യാത്രക്കാരന്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്,വീഡിയോ

Janayugom Webdesk
തിരുവനന്തപുരം
March 2, 2022 12:16 pm

ആറ്റിങ്ങലിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു. ദേശീയപാതയിൽ ആറ്റിങ്ങൽ കോരാണി ക്കു സമീപം 18ാം മൈലിലാണ് അപകടം നടന്നത്. ബൈക്കും ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. ആറ്റിങ്ങൽ സ്വദേശി അച്ചുവാണ് മരിച്ചത്. കഴക്കൂട്ടം സ്വകാര്യ എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ് അച്ചു. മൂന്ന് പേര്‍പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

 

 

Eng­lish Sum­ma­ry: Vehi­cles col­lide with fire in Attin­gal: Bike pas­sen­ger killed, three injured

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.