23 January 2026, Friday

പെൺകുട്ടികൾ സന്തോഷത്തോടെ ജീവിക്കാൻ ഹിന്ദുക്കളെ വിവാഹം കഴിക്കണം; സാധ്വി പ്രാചി

Janayugom Webdesk
ന്യൂഡല്‍ഹി
April 7, 2023 6:41 pm

മുസ്ലിം പെൺകുട്ടികൾ സന്തോഷത്തോടെ ജീവിക്കാൻ ഹിന്ദു ആൺകുട്ടികളെ വിവാഹം കഴിക്കണമെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി വിവാദ പരാമര്‍ശം വിവാദമാകുന്നു. ഇന്ത്യയിലെ ജനങ്ങളുടെ ഡിഎൻഎ പരിശോധിച്ചാല്‍ എല്ലാവരും രാമന്റെയും കൃഷ്ണന്റെയും ബാബാ ബോലേനാഥിന്റെയും പരമ്പരയില്‍പ്പെട്ടവരാണെന്ന് കണ്ടെത്താനാവുമെന്നും സാധ്വി പ്രാചി പറഞ്ഞു.

നേരത്തെയും സാധ്വി പ്രാചി മുന്‍പും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. വിവാഹമോചനം ഉണ്ടാവാതിരിക്കാന്‍ മുസ്‍ലിം സ്ത്രീകള്‍ ഹിന്ദു മതം സ്വീകരിക്കണമെന്നാണ് ഒരിക്കല്‍ പറഞ്ഞത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

Eng­lish SUm­ma­ry: mar­ry hin­du boys for a hap­py life vhp leader sad­hvi prachi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.