23 January 2026, Friday

Related news

December 24, 2025
December 23, 2025
October 6, 2025
July 29, 2025
March 29, 2025
March 24, 2025
June 18, 2024
May 8, 2024
May 7, 2024
May 7, 2024

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കാൻ സാധിക്കുകയില്ല; വിജിലന്‍സ്

Janayugom Webdesk
തിരുവനന്തപുരം
March 14, 2024 1:27 pm

മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലന്‍സ്. വിജിലന്‍സ് കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണത്തിന് ആവശ്യമായ തെളിവുകള്‍ മാത്യു കുഴല്‍നാടന്‍ ഹാജരാക്കിയിട്ടില്ലെന്ന് വിജിലന്‍സ് അറിയിച്ചു. തുടര്‍ വാദത്തിനായി കേസ് ഈ മാസം 27ലേക്ക് മാറ്റി.

Eng­lish Sum­ma­ry: vig­i­lance says can­not inves­ti­ga­tion peti­tion filed by math­ew kuzhal­nadan against veena
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.