13 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024

കേരളത്തിൻറെ വികസന ചരിത്രത്തിന് പുതുയുഗമേകി വിഴിഞ്ഞം തുറമുഖം

Janayugom Webdesk
തിരുവനന്തപുരം
November 10, 2024 7:07 pm

ട്രയൽ റൺ ആരംഭിച്ച് 4 മാസം പിന്നിടുമ്പോഴേക്കും ചരിത്ര നേട്ടം കൈവരിച്ച് വിഴിഞ്ഞം തുറമുഖം. ലോകത്തിലെ വമ്പൻ ചരക്ക് കപ്പലുകൾ ഒന്നിന് പുറകെ ഒന്നായി വിഴിഞ്ഞം തീരത്തെത്തിയത് കേരളത്തിൻറെ വികസന ചരിത്രത്തിന് പുതിയൊരു നാഴികക്കല്ലായി. ജൂലൈ മാസത്തിൽ 3, സെപ്റ്റംബറിൽ 12 ‚ഒക്ടോബറിൽ 23 ‚നവംബർ മാസത്തിൽ ഇതുവരെ 8 എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേർന്ന കപ്പലുകളുടെ എണ്ണം. 7.4 കോടി രൂപയുടെ വരുമാനമാണ് ജി എസ് ടി ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്.

ഇന്നലെ രാത്രിയോടെ ഒരു ലക്ഷം TEU കൈകാര്യം ചെയ്ത തുറമുഖമെന്ന നേട്ടവും വിഴിഞ്ഞത്തിന് സ്വന്തമായി. ലോകത്തെ ഏറ്റവും വലിപ്പമുള്ള മദര്‍ ഷിപ്പുകള്‍ നങ്കൂരമിടാന്‍ സൗകര്യമുള്ള ഇന്ത്യയിലെ ഏക ട്രാന്‍സ്ഷിപ്പ്‌മെന്‍റ് തുറമുഖമായി അന്താരാഷ്ട്ര മാരിടൈം ഭൂപടത്തിലും വിഴിഞ്ഞം ഇടം നേടിക്കഴിഞ്ഞു.

TOP NEWS

November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.