31 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 31, 2025
March 31, 2025
March 31, 2025
March 31, 2025
March 31, 2025
March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025

വിഴിഞ്ഞം സമരം; മന്ത്രിതല ഉപസമിതി ഇന്നും ചര്‍ച്ച നടത്തും

Janayugom Webdesk
തിരുവനന്തപുരം
August 30, 2022 8:33 am

വിഴിഞ്ഞം സമരക്കാരുമായി ഞായറാഴ്ച നിശ്ചയിച്ചിരുന്ന ചര്‍ച്ചക്ക് സമരസമിതി ഭാരവാഹികള്‍ എത്താത്തതിനാല്‍ മന്ത്രിതല ഉപസമിതി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഞായറാഴ്ച ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അറിയിച്ചില്ലെന്ന് കാട്ടിയാണ് സമരസമിതി ഭാരവാഹികള്‍ എത്താതിരുന്നത്.

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കലൊഴികെ മറ്റ് ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഇന്ന് പതിനഞ്ചാം ദിവസമാണ്.ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്.

Eng­lish sum­ma­ry; vizhin­jam strike; The min­is­te­r­i­al sub-com­mit­tee will hold dis­cus­sions today

You may also like this video;

YouTube video player

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.