23 January 2026, Friday

തൃശൂരില്‍ ഇരുമ്പ് തോട്ടി വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വയോധിക മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
July 6, 2024 11:53 am

തൃശൂര്‍ തൃക്കൂരില്‍ ഇരുമ്പ് തോട്ടികൊണ്ട് കടച്ചക്ക പറിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വയോധിക മരിച്ചു. വെള്ളാനിക്കോട് പുളിച്ചുവട് എടത്തുരുത്തിക്കാരന്‍ വീട്ടില്‍ അന്തോണിയുടെ ഭാര്യ 65വയസുള്ള സെലീന ആണ് മരിച്ചത്.

സമീപത്ത് താമസിക്കുന്ന മക്കളാണ് വെള്ളിയാഴ്ച രാവിലെ സെലീനയെ ഷോക്കേറ്റ നിലയില്‍ കണ്ടത്. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Eng­lish Summary:
Vyo­d­hi­ka died of shock when an iron scav­enger hit an elec­tric wire in Thrissur

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.