21 January 2026, Wednesday

Related news

September 8, 2025
September 3, 2025
August 30, 2025
July 31, 2025
October 31, 2024
September 15, 2024
September 14, 2024
October 1, 2023
September 26, 2023
September 19, 2023

വയോജന സംഗമവും ഓണാഘോഷവും

Janayugom Webdesk
August 26, 2023 11:19 am

ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ 52 വാർഡിൽ നിന്നുള്ള വയോജനങ്ങളുടെ ഓണാഘോഷവും ഓണക്കോടി വിതരണവും നടത്തി. നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പിഎസ്എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വയോജനങ്ങളുടെ കലാമത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മുതിർന്നവരെ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ നസീർ പുന്നയ്ക്കൽ സ്വാഗതവും സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ സതീദേവി കവിത, വിനീത, എംആര്‍ പ്രേം, റീഗോ രാജു, കക്ഷി നേതാക്കളായ ബിന്ദു തോമസ്, ഹരികൃഷ്ണൻ, സലിം മുല്ലാത്ത്, രതീഷ്, വയോമിത്രം മെഡിക്കൽ ഓഫീസർമാരായ ഡോ. ഹെലൻ, ഡോ. ബാസില എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Vyo­jana Sangam and Onam celebration

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.