
ഇന്ത്യന്‍ ഗാനങ്ങള്‍ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ വഴി കേള്‍പ്പിക്കുന്നത് നിരോധിച്ച് പാകിസ്ഥാന്‍. പാകിസ്ഥാന്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റേതാണ് ഉത്തരവ്. സംഘര്‍ഷം നിലനില്‍ക്കുന്നതിനലാണ് തീരുമാനമെന്ന് പാകിസ്ഥാന്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
ഇന്ത്യയിലെ നിന്നെത്തുന്ന പൗരന്മാരെ സ്വീകരിക്കുകയില്ലന്നും പാകിസ്ഥാന്‍ അറിയിച്ചു. വാഗ അതിര്‍ത്തിയും അടച്ചു എന്നാൽ അട്ടാരി അതിർത്തി വഴി പാക് പൗരന്മാരെ കടത്തിവിടുന്നത് ഇന്ത്യ തുടരുകയാണ്. ഏപ്രിൽ 30 മുതൽ അതിർത്തി അടച്ചിടുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അറിയിപ്പ് ഉണ്ടാകുന്നതുവരെ പാക് പൗരന്മാർക്ക് അതിർത്തി കടക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.