22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 2, 2024
August 11, 2024
December 21, 2023
September 14, 2023
August 28, 2023
August 13, 2023
June 24, 2023
March 20, 2023
December 25, 2022
December 14, 2022

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി തുടരുന്നു

Janayugom Webdesk
ഇടുക്കി
December 11, 2021 8:40 am

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി തുടരുന്നു . നിലവിൽ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തി 144 ഘനയടി വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിടുന്നത് .
തമിഴ്നാട് 1200 ഘനയടി വെള്ളം പോകുന്നുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കുറവുണ്ട്. 2400.9 അടിയായി കുറഞ്ഞു.

നീരൊഴുക്കു കുറയുകയും ജലനിരപ്പ് താഴുകയും ചെയ്തതോടെ കഴിത്ത ദിവസം ചെറുതോണി ഡാമിൻറെ ഷട്ടർ അടച്ചിരുന്നു. ഡാമിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.
eng­lish sum­ma­ry; water lev­el in Mul­laperi­yar Dam remains at 141.95 feet
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.