15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 14, 2025
April 14, 2025
April 14, 2025

വയനാട് ഉരുൾപൊട്ടൽ;രണ്ടിടങ്ങളിൽ നിന്ന് ശരീര ഭാഗങ്ങൾ കണ്ടെടുത്തു.

Janayugom Webdesk
വയനാട്
August 11, 2024 12:22 pm

വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ ജനകീയ തെരച്ചിലിനിടെ ഇന്ന് രണ്ടിടങ്ങളില്‍ നിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെടുത്തു.പരപ്പന്‍പാറയില്‍ നിന്നാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തത്.റിപ്പണില്‍ നിന്ന് പോയ സംഘമാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.അഴുകി ജീര്‍ണിച്ച നിലയിലാണ് മൃതദേഹ ഭാഗങ്ങള്‍.

അതേസമയം ജനകീയ തെരച്ചിലിനിടെ മുണ്ടക്കൈ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍.ഉരുള്‍പൊട്ടല്‍ ഈ മേഖലയെ ഇങ്ങനെ തകര്‍ക്കുമെന്ന് കരുതിയിരുന്നില്ല.പള്ളി അടയാളമായുള്ളത്‌കൊണ്ട് മാത്രമാണ് ബന്ധുവീട് തിരിച്ചറിഞ്ഞതെന്നും പ്രവര്‍ത്തകര്‍.

Eng­lish Summary;Wayanad land­slide; Body parts recov­ered from two places.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.