28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 15, 2024
August 9, 2024

പാശ്ചാത്യ ഉപരോധം യുദ്ധപ്രഖ്യാപനം: പുടിന്‍

Janayugom Webdesk
മോസ്കോ
March 5, 2022 9:38 pm

റഷ്യയ്ക്കുമേലുള്ള പാശ്ചാത്യ ഉപരോധങ്ങള്‍ യുദ്ധപ്രഖ്യാപനത്തിന് സമാനമാണെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. കിഴക്കന്‍ ഉക്രെയ്‌നിലുള്ള റഷ്യന്‍ ഭാഷ സംസാരിക്കുന്നവരെയും അതോടൊപ്പം റഷ്യയുടെ താല്പര്യങ്ങളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും തങ്ങള്‍ക്കുണ്ടെന്നും പുടിന്‍ വ്യക്തമാക്കി.

ഉക്രെയ്നെ നോ ഫ്ലെ സോണാക്കിയുള്ള പ്രഖ്യാപനവും റഷ്യക്കെതിരായ യുദ്ധപ്രഖ്യാപനത്തിന് തുല്യമായി കണക്കാക്കുമെന്ന് പുടിന്‍ പറഞ്ഞു. രാജ്യത്ത് യുദ്ധനിയമം പ്രഖ്യാപിക്കേണ്ട ആവശ്യകത നിലനില്‍ക്കുന്നില്ല. ഉക്രെയ്‌നെ നാസിമുക്തമാക്കാന്‍ ആ രാജ്യത്തിന് സ്വതന്ത്രപദവി നിലനില്‍ക്കണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും വനിതാ വൈമാനികര്‍ക്കുള്ള ടെലിവിഷന്‍ സന്ദേശത്തില്‍ പുടിന്‍ ആവര്‍ത്തിച്ചു.

eng­lish sum­ma­ry; West­ern sanc­tions declare war: Putin

you may also like this video;

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.