ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് ഏപ്രിൽ മാസം രാജ്യത്ത് തടഞ്ഞത് 16.6 ലക്ഷത്തിലധികം അക്കൗണ്ടുകൾ. മാർച്ചിൽ രാജ്യത്ത് ഇത്തരം 18 ലക്ഷത്തിലധികം അക്കൗണ്ടുകളും വാട്‌സാപ് നിരോധിച്ചിരുന്നു.
ഏപ്രിലിൽ കമ്പനിക്ക് 844 പരാതി റിപ്പോർട്ടുകൾ ലഭിച്ചു, നടപടികൾ സ്വീകരിച്ച അക്കൗണ്ടുകൾ 123 ആയിരുന്നു. മാർച്ചിൽ വാട്‌സാപ്പിന് 597 പരാതി റിപ്പോർട്ടുകൾ ലഭിച്ചപ്പോൾ നടപടി സ്വീകരിച്ച അക്കൗണ്ടുകൾ 74 ആയിരുന്നു.
2021 ലെ ഐടി നിയമ പ്രകാരം അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വലിയ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രതിമാസ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
English summary;WhatsApp moved 16.6 lakh accounts
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.