18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 26, 2024
November 22, 2024
November 9, 2024
October 25, 2024
October 3, 2024
September 25, 2024
September 24, 2024
September 22, 2024
September 18, 2024

പന്തല്ലൂര്‍ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശം

Janayugom Webdesk
മലപ്പുറം
September 2, 2022 11:45 am

മലപ്പുറം ആനക്കയം പന്തല്ലൂര്‍ മലയില്‍ പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശം. ഒരേക്കറിലേറെ റബര്‍ തോട്ടം ഒലിച്ചു പോയി. പുലര്‍ച്ചെ ഒരുമണിയോടെയാണ് കനത്ത മഴയ്ക്കു പിന്നാലെ ഉരുള്‍പൊട്ടിയത്. ജനവാസ മേഖലയില്‍ അല്ല ഉരുള്‍ പൊട്ടല്‍ ഉണ്ടായത്.

ഉരുള്‍പൊട്ടി കല്ലുംമണ്ണും റോഡിലേക്ക് വീണതോടെ പ്രദേശത്ത് ഗതാഗതവും തടസപ്പെട്ടു. ഈ പ്രദേശത്ത് കനത്ത മഴ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. മഴയുടെ സാഹചര്യത്തില്‍ പ്രദേശത്തുനിന്ന് ആളുകളെ നേരത്തെ ഒഴിപ്പിച്ചിരുന്നു.

Eng­lish sum­ma­ry; Wide­spread crop dam­age in Pan­dalur landslide

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.