23 January 2026, Friday

Related news

January 6, 2026
January 6, 2026
December 19, 2025
December 8, 2025
November 21, 2025
November 7, 2025
November 4, 2025
October 24, 2025
September 14, 2025
September 1, 2025

മലമ്പുഴയില്‍ ട്രെയിൻ ഇടിച്ച് കാട്ടാന ചരിഞ്ഞു

Janayugom Webdesk
പാലക്കാട്
May 7, 2024 10:06 am

മലമ്പുഴ കൊട്ടേക്കാട് വീണ്ടും ട്രെയിൻ ഇടിച്ച് കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെയാണ് 20 വയസ്സുള്ള പിടിയാനയെ ട്രെയിൻ ഇടിച്ചത്. തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ്സ് ആണ് ആനയെ ഇടിച്ചത്. കഴിഞ്ഞ മാസവും ഇതേ സ്ഥലത്ത് സമാന അപകടത്തിൽ ഒരു പിടിയാന ചരിഞ്ഞിരുന്നു.

Eng­lish Sum­ma­ry: Wild ele­phant died after being hit by a train in Malampuzha

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.