23 December 2024, Monday
KSFE Galaxy Chits Banner 2

പ്രത്യേകം പരിശോധിക്കും; കോടിയേരി

Janayugom Webdesk
തിരുവനന്തപുരം
January 25, 2022 11:09 pm

സിപിഐ പ്രവര്‍ത്തകരെ സിപിഐ(എം) പ്രവർത്തകര്‍ ആക്രമിച്ച സംഭവം പാര്‍ട്ടി പ്രത്യേകം പരിശോധിക്കുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഗാനരചയിതാവ് റഫീക്ക് അഹമ്മദിനെതിരെയുള്ള സൈബർ ആക്രമണം ശരിയല്ല. അത് പാർട്ടിയുമായി ബന്ധപ്പെട്ടവർ ആയിരിക്കില്ല. 

സിപിഐ(എം) പ്രവർത്തകർ ആശയപ്രചാരണത്തിനാണ് സമൂഹമാധ്യമങ്ങളിൽ ഇടപെടേണ്ടതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
eng­lish summary;Will be exam­ined sep­a­rate­ly; Kodiyeri
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.