27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024

പാകിസ്ഥാന്‍ റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ നേർന്ന് വാട്സ് ആപ്പ് സ്റ്റാറ്റസിട്ട യുവതി അറസ്റ്റില്‍

Janayugom Webdesk
ബംഗളുരു
March 28, 2022 7:10 pm

പാകിസ്ഥാന്‍ റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ നേർന്ന് വാട്സ് ആപ്പ് സ്റ്റാറ്റസിട്ട കര്‍ണാടക സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാഗല്‍കോട്ട് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി.

മുധോൾ ടൗൺ സ്വദേശിനി കുത്മ ഷെയ്ഖാണ് അറസ്റ്റിലായത്. ബാഗല്‍കോട്ട് ജില്ലാ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഐപിസി 153 എ,  505 രണ്ട് വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.

eng­lish sum­ma­ry; woman arrest­ed for wish­ing Pak­istan Repub­lic Day in her what­sapp status

you may also like this video;

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.