16 December 2025, Tuesday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

മലപ്പുറത്ത് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂ ങ്ങി മരിച്ചു; ഗാര്‍ഹിക പീഡനമെന്ന് കുടുംബം

Janayugom Webdesk
മലപ്പുറം
January 19, 2024 4:32 pm

മലപ്പുറം പന്തല്ലൂരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളില മദാരില്‍ നിസാറിന്റെ
ഭാര്യ തെഹദില (25 ) ആണ് മരിച്ചത്. ഗാര്‍ഹിക പീഡനമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. വ്യാഴാഴ്ച രാത്രിയാണ് തെഹദിലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തെഹദിലയുടെ സഹോദരനെ ഭര്‍തൃപിതാവാണ് വിവരം അറിയിച്ചത്.

ഭര്‍തൃപിതാവിനും മാതാവിനും നിലവില്‍ വിദേശത്തുളള ഭര്‍ത്താവിനും എതിരെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. പീഡനം സഹിക്കവയ്യാതെ മുന്‍പും തെഹദില ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. തെഹദിലയെ അറിയിക്കാതെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതും യുവതിയെ വേദനിപ്പിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Eng­lish Sum­ma­ry: woman hanged her­self in her hus­band’s house
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.