3 March 2026, Tuesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

ഇടുക്കിയില്‍ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു; 45കാരൻ അറസ്റ്റില്‍

Janayugom Webdesk
ഇടുക്കി
April 13, 2023 12:36 pm

ഇടുക്കി തൊടുപുഴയില്‍ കരിങ്കുന്നത്ത് വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്ത പ്രതിപിടിയില്‍. കരിങ്കുന്നം സ്വദേശി വാഴമലയിൽ വീട്ടിൽ മനു (45) വാണ് അറസ്റ്റിലായത്. ഏപ്രിൽ നാലിനാണ് സംഭവം.

അവശയായ നാല്‍പത്താറുകാരിയായ മകളെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. തുടര്‍ന്ന് 76 കാരിയായ മാതാവ് ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു. വീട്ടിൽ അറ്റകുറ്റപ്പണിക്ക് വന്ന പ്രതിയാണ് അക്രമം നടത്തിയത്.

Eng­lish Sum­ma­ry: woman raped in idukki
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.