23 January 2026, Friday

Related news

December 19, 2025
November 30, 2025
November 24, 2025
November 13, 2025
October 23, 2025
August 10, 2025
July 23, 2025
July 20, 2025
July 20, 2025
July 19, 2025

‘വനിതം 2025’; വനിതാ കലാ സാഹിതി കലണ്ടർ ഇവന്റ് ഞായറാഴ്ച ഷാർജ സഫാരി മാളിൽ

Janayugom Webdesk
ഷാർജ
February 6, 2025 11:19 am

വനിത കലാസാഹിതി , ദുബായ് യൂണിറ്റിന്റെ കലണ്ടർ ഇവന്റായ ‘വനിതം 2025’, ഞായറാഴ്ച ഷാർജ സഫാരി മാളിൽ നടക്കും. പെയർ ഡാൻസ്, കവിതാലാപനം, സിനിമാറ്റിക് ഡാൻസ്, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങൾ രാവിലെ 11ന് ആരംഭിച്ച് വൈകിട്ട് 5 ന് നർത്തകനും നടനുമായ ഡോ ആർ എൽ വി രാമകൃഷ്ണൻ അവതരിപ്പിക്കുന്ന ‘സീതാരാമം’ എന്ന നൃത്ത വിസ്മയത്തോടെ അവസാനിക്കും.

അതിനോട് അനുബന്ധിച്ചു വനിതം 2025 ചെയർപേർസൺ കവിതാ മനോജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം മിസിസ് യൂണിവേര്‍സ് ഡോ. ഇഷ ഫർഹ ഖുറൈഷി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 8 മണിയോടെ പരിപാടി അവസാനിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.