24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 13, 2024
July 3, 2024
June 29, 2024
June 29, 2024
March 4, 2024
January 13, 2024
August 8, 2023
July 12, 2023
June 22, 2023
May 17, 2023

വാ​ക്ക് ത​ർ​ക്കം; പി​താ​വിന്റെ ദേ​ഹ​ത്ത് മ​ക​ൻ ആ​സി​ഡ് ഒഴിച്ചു

Janayugom Webdesk
ഇടുക്കി
March 21, 2022 2:54 pm

ഇ​ടു​ക്കി​യി​ൽ മ​ക​ൻ പി​താ​വിന്റെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ചു. അ​ടി​മാ​ലി​യി​ലാ​ണ് സം​ഭ​വം. ഇ​രു​മ്പ്പാ​ലം സ്വ​ദേ​ശി ച​ന്ദ്ര​സേ​ന​ന്റെ ദേ​ഹ​ത്താ​ണ് മ​ക​ൻ വി​നീ​ത് ആ​സി​ഡ് ഒഴിച്ചത്.

ഇ​രു​വ​രും മ​ദ്യ​പി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ വി​നീ​ത്, ച​ന്ദ്ര​സേ​നന്റെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. വി​നീ​തി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എടുത്തു.

eng­lish summary;Word dis­pute; son throw acid on his father

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.