18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

March 30, 2024
December 28, 2023
December 3, 2023
November 9, 2023
October 26, 2023
August 19, 2023
November 25, 2022
November 21, 2022
November 20, 2022
November 20, 2022

ലോകകപ്പ് ഫുട്ബോൾ ജനയുഗം പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

Janayugom Webdesk
ആലപ്പുഴ
November 20, 2022 11:04 pm

ലോകകപ്പ് ഫുട്ബോൾ ജനയുഗം പ്രത്യേക പതിപ്പിന്റെ പ്രകാശനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഫുട്ബോൾ താരങ്ങളായ സുനിൽ കുമാറിനും ക്രിസ്റ്റീനും പതിപ്പിന്റെ കോപ്പി നൽകി നിർവ്വഹിച്ചു.
ജനയുഗം സിഎംഡി എൻ രാജൻ അധ്യക്ഷത വഹിച്ചു. ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ കൃഷി മന്ത്രി പി പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആ‍ഞ്ചലോസ്, ദേശീയ കൗണ്‍സില്‍ അംഗം ടി ടി ജിസ്മോൻ, ജനയുഗം മലപ്പുറം ബ്യൂറോ ചീഫ് സുരേഷ് എടപ്പാൾ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: World Cup Foot­ball Janayugam Releas­es Spe­cial Edition

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.