3 March 2026, Tuesday

Related news

March 1, 2026
February 27, 2026
February 16, 2026
February 14, 2026
February 9, 2026
February 6, 2026
February 4, 2026
January 29, 2026
January 27, 2026
January 27, 2026

ബ്രിക്‌സ് ഉച്ചകോടിയില്‍ ഷീ ജിന്‍ പിങ് പങ്കെടുക്കും

Janayugom Webdesk
ബെയ‍്ജിങ്
August 18, 2023 8:27 pm

ജൊഹാനസ്ബർഗിൽ നടക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രസിഡന്റ് ഷീ ജിന്‍ പിങ് പങ്കെടുക്കുമെന്ന് ചെെന. ഉച്ചകോടിക്ക് ശേഷം ദക്ഷിണാഫ്രിക്കയിൽ ഒരു സംസ്ഥാന സന്ദർശനം നടത്തുമെന്നും ചെെനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ മാസം 21 മുതൽ 24 വരെ നടക്കുന്ന സന്ദർശന വേളയിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറില്‍ റമാഫോസയുമായി ഷീ കൂടിക്കാഴ്ച നടത്തുമെന്നും ചെെനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുൻയിങ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ക്രിമിനന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ റഷ്യന്‍ പ്രസി‍ഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ല. 

Eng­lish Summary:Xi Jin­ping will attend the BRICS summit

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.