9 December 2025, Tuesday

Related news

December 2, 2025
December 1, 2025
October 16, 2025
September 16, 2025
September 4, 2025
August 7, 2025
July 29, 2025
July 28, 2025
July 24, 2025
July 7, 2025

വധുവിനും വരനുമൊപ്പം നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; വീഡിയോ

Janayugom Webdesk
റായ്പൂര്‍
May 11, 2023 4:18 pm

വിവാഹ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ ബന്ധുവായ യുവാവ് ഹൃദയാഘാതം വന്ന് കുഴഞ്ഞു വീണ് മരിച്ചു. വേദിയില്‍ വരനും വധുവിനൊപ്പമാണ് ഏവരും നൃത്തം ചെയ്തത്. റായ്പൂരിലാണ് സംഭവം. ഡാന്‍സിനിടെ കുഴഞ്ഞു വീഴുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ബലോഡ് ജില്ലക്കാരനായ ഭീലായി സ്റ്റീല്‍ പ്ലാന്റിലെ എന്‍ജിനിയര്‍ ദിലീപ് രൗജ്കര്‍ എന്നയാളാണ് മരിച്ചത്. നൃത്തം ചെയ്ത് വിശ്രമിക്കാനായി വേദിയില്‍ ഇരുന്നപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തളര്‍ന്നു വീഴുകയായിരുന്നു. 

Eng­lish Summary;Young man col­laps­es and dies while danc­ing with bride and groom; Video
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.