12 February 2026, Thursday

Related news

February 11, 2026
February 6, 2026
January 18, 2026
January 17, 2026
January 16, 2026
January 12, 2026
January 8, 2026
January 5, 2026
January 4, 2026
January 3, 2026

മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

Janayugom Webdesk
നി​ല​മ്പൂ​ർ
May 9, 2025 6:20 pm

സ്കൂ​ട്ട​റി​ൽ വി​ൽ​പ്പ​ന​ക്കാ​യി എ​ത്തി​ച്ച 310 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മ​മ്പാ​ട് ബീ​മ്പു​ങ്ങ​ൽ സ്വ​ദേ​ശി വാ​ള​പ്പു​റം മു​ഹ​മ്മ​ദ് ഷി​ബി​ലി​നെ​യാ​ണ്(20) പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​മ്പൂ​ർ ഡി​വൈ എ​സ് പി സാ​ജു കെ ​അ​ബ്ര​ഹാ​മി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം നി​ല​മ്പൂ​ർ സി ഐ സു​നി​ൽ പു​ളി​ക്ക​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പി​തൃ​സ​ഹോ​ദ​ര​ൻ റി​യാ​സ് ബാ​ബു എ​ന്ന ക​ള​ത്തി​ൽ ബാ​ബു ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും റി​യാ​സ് ബാ​ബു​വി​ന്‍റെ കാ​റും പൊ​ലീ​സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.