10 February 2026, Tuesday

Related news

February 4, 2026
January 30, 2026
January 29, 2026
January 28, 2026
January 24, 2026
January 9, 2026
January 8, 2026
December 29, 2025
December 25, 2025
December 19, 2025

എംഡിഎംഎയുമായി യൂത്ത് കോൺഗ്രസ് നേതാവിന്റെ സഹോദരൻ പിടിയിൽ

Janayugom Webdesk
കണ്ണൂർ
May 21, 2024 4:57 pm

എംഡിഎംഎയുമായി യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡണ്ടിന്റെ സഹോദരൻ പിടിയിൽ. ശ്രീകണ്ഠാപുരം സ്വദേശി മനീഷ് മോഹനാണ് പിടിയിലായത്. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹന്റെ സഹോദരനാണ് പ്രതി. കൂട്ടുപ്രതി ശ്രീകണ്പുരം സ്വദേശി ജയിംസ് ജോസഫിനെയും അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച കാറിൽ നിന്നും 400 മി.ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

Eng­lish Summary:Youth Con­gress lead­er’s broth­er arrest­ed with MDMA
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.