
യുവകലാസാഹിതി യു എ ഇ തലത്തിൽ കുട്ടികൾക്കായി 2025 നവംബർ മാസത്തിൽ സംഘടിപ്പിക്കുന്ന കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. ലോകത്തെവിടെയുള്ളവർക്കും പ്രായഭേദമന്യേ ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് . തെരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കുന്ന കലാകാരന് കാഷ് അവാർഡും പ്രത്യേക പുരസ്‍കാരവും നൽകുന്നതാണ്. ലോഗോ 2025 ജൂലൈ 30 ന് മുമ്പ് [email protected] എന്ന വിലാസത്തിലോ, +971553624033 എന്ന WhatsApp നമ്പറിലേക്കോ അയക്കേണ്ടതാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.