23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ യുവകലാസാഹിതി ഖത്തർ അനുശോചിച്ചു

Janayugom Webdesk
ദോഹ
October 2, 2022 12:32 pm

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കേരളരാഷ്ട്രീയത്തിനും ഒരു തീരാ നഷ്ടമാണമെന്ന് യുവകലാസാഹിതി ഖത്തർ. ഒരേ സമയം രാഷ്ട്രീയത്തിൽ കാർക്കശ്യക്കാരനും സൗമ്യനും അചഞ്ചലമായ ഒരു വിപ്ലവകാരിയെയാണ് നഷ്ടമായിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഖത്തർ യുവകലാസാഹിതിയുടെ അനുശോചനം രേഖപ്പെടുത്തുന്നു. 

Eng­lish Summary:Yuvakalasahithy Qatar mourned the death of Kodiy­eri Balakrishnan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.