യുവകലാസാഹിതി എറണാകുളം ജില്ലാ സെക്രട്ടറിയും സി പി ഐ മൂത്തകുന്നം ലോക്കൽ സെക്രട്ടറിയുമായ മടപ്ലാതുരുത്ത് കത്തനാപറമ്പിൽ ജിസിഡിഎ റിട്ട: ടൗൺ പ്ലാനർ കെ എ സുധി (73) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (തിങ്കളാഴ്ച്ച) പകൽ 3 — ന് തോന്ന്യകാവ് ശ്മശാനത്തിൽ.
ഭാര്യ:ഉഷാദേവി (റിട്ട:പ്രിൻസിപ്പാൾ എസ്എൻഎം ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് മൂത്തകുന്നം). മക്കൾ:നീതു( സ്റ്റാഫ് മെഡിക്കൽകോളജ് കളമശ്ശേരി),നീരജ് (എഞ്ചിനീയർ,ബാംഗ്ലൂർ) മരുമക്കൾ:അഡ്വ.ഉണ്ണികൃഷ്ണൻ, തിരുവനന്തപുരം),ഡോ:അഖില, ഓങ്കോളജിസ്റ്റ്,ബാംഗ്ലൂർ)
പരേതൻ കിസാൻ സഭ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമാണ് പ്രവർത്തിച്ചു വരികയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.