11 February 2026, Wednesday

Related news

February 5, 2026
January 26, 2026
January 24, 2026
January 23, 2026
December 16, 2025
November 30, 2025
September 11, 2025
August 27, 2025
June 9, 2025
June 9, 2025

വിഴിഞ്ഞത്ത് ക്രെയിനുകളുമായി വീണ്ടും കപ്പൽ എത്തി‌; വീഡിയോ

Janayugom Webdesk
തിരുവനന്തപുരം
November 27, 2023 2:29 pm

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകളുമായി വീണ്ടും കപ്പല്‍ എത്തി. ചൈനയിൽ നിന്നെത്തിയ ഷെൻഹുവ 24 കപ്പലാണ് വിഴിഞ്ഞത്ത് എത്തിയത്. ഇത്തവണ ആറ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ഒക്ടോബർ 12‑നാണ് ക്രെയിനുകളുമായി ആദ്യകപ്പൽ എത്തിയത്.

ഇതില്‍ രണ്ട് യാര്‍ഡ് ക്രെയിനുകളും ഒരു ഷിഫ്റ്റ് ഷോര്‍ ക്രെയിനുമാണ് വിഴിഞ്ഞത്ത് ഇറക്കിയത്. ഇതിന് ശേഷം നവംബര്‍ ഒമ്പതിന് രണ്ടാമത്തെ കപ്പലെത്തി. ഇതില്‍ ഒരു ഷിഫ്റ്റ് ടു ഷോര്‍ ക്രെയിനും മൂന്ന് യാര്‍ഡ് ക്രെയിനുകളുമാണ് ഉണ്ടായിരുന്നത്.

Eng­lish Sum­ma­ry: Zhen Hua 24 third ship reach­es vizhin­jam port
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.