Wednesday
21 Nov 2018

Industry

കരുതല്‍ധനത്തില്‍ കണ്ണുവച്ച് കേന്ദ്രസര്‍ക്കാര്‍

സ്വന്തം ലേഖകന്‍ സ്വന്തം ലേഖകന്‍ മുംബൈ: നിര്‍ണായക ബോര്‍ഡ് യോഗം നാളെ നടക്കാനിരിക്കെ ആര്‍ബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള തന്ത്രങ്ങളൊരുക്കി മോഡി സര്‍ക്കാര്‍. ആര്‍ബിഐയുടെ 9.59 ലക്ഷം കോടി വരുന്ന കരുതല്‍ ധനശേഖരത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ 3.6 ലക്ഷം കോടി രൂപ ചോദിച്ചതായി...

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ ലഭിച്ചത് 273 കോടി രൂപയുടെ നിക്ഷേപം

കൊച്ചി: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ 2018 സെപ്തംബര്‍ വരെ ലഭിച്ചത് 273 കോടി രൂപയുടെ നിക്ഷേപം. ടൈ കേരളയും ഇന്‍ക് 42 ഉം ചേര്‍ന്ന് തയ്യാറാക്കിയ കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.  ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി...

ഫോർസ്റ്റാർ പദവിയുമായി കോറൽ ഐൽ ഹോട്ടൽ

കൊച്ചി: എറണാകുള൦ നോർത്ത് റയിൽവേ സ്‌റ്റേഷന് സമീപ൦ ഫോർസ്റ്റാർ പദവിയുമായി കോറൽ ഐൽ ഹോട്ടൽ നാളെ പ്രവർത്തനം ആരംഭിക്കു൦. അത്യാധുനിക സൗകര്യങ്ങളോടുകൂടി പ്രവർത്തനം ആരംഭിക്കുന്ന ഹോട്ടലിൽ അഞ്ചു നിലകളിലായി 48 മുറികളാണുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന റെസ്റ്റോന്‍റും, ബിസിനസ്സ് സെന്‍റെറും, കോഫീ ഷോപ്പുമാണ്...

കുടുംബ ബിസിനസ് സംരംഭങ്ങള്‍ മാറ്റത്തിന് വിധേയമാകണം: ഫിക്കി സെമിനാര്‍

കുടുംബ ബിസിനസ് രംഗത്തെ മാറ്റങ്ങളെക്കുറിച്ച് ഫിക്കി സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാര്‍  കെ എസ് ഐ ഡി സി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു. സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു,  ഫിക്കി സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍മാന്‍ ദീപക്...

ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്ക് 600 കാറുകള്‍: മുതലാളിയായാല്‍ ഇങ്ങനെ വേണം

സൂററ്റ്: വജ്രവ്യാപാരി സാവ്ജി ഇത്തവണ തന്റെ ജീവനക്കാര്‍ക്ക് നല്‍കുന്നത് 600 കാറുകള്‍. റെനോള്‍ട്ടിന്റെ ക്വിഡ് ഉള്‍പ്പെടെയുള്ള കാറുകളാണ് ശിവജി ധോളാക്കിയ ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്ക് നല്‍കുന്നത്. നാലു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയാണ് വിലയുള്ള കാറുകളാണ് തന്റെ ജീവനക്കാര്‍ക്ക് സ്‌നേഹസ്മാനമായി...

പ്രളയം ;ചേന്ദമംഗലം കൈത്തറിയുടെ പുനരുദ്ധാരണം ഉടൻ

കൊച്ചി: പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ചേന്ദമംഗലം കൈത്തറിയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നുവരികയാണെന്നും ഡിസംബര്‍ 15-ഓടെ മുഴുവന്‍ യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമാകുമെന്നും ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. പ്രളയത്തില്‍ കേടുപാടു സംഭവിച്ച ചര്‍ക്കകളും ഖാദിയൂണിറ്റുകളും ഡിസംബര്‍ 15-ഓടെ തന്നെ പ്രവര്‍ത്തനക്ഷമമാക്കും....

ടൈക്കോണ്‍ കേരള 2018 നവംബര്‍ 16,17 തീയതികളിൽ

കൊച്ചി:സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള2018 നവംബര്‍ 16,17 തീയതികളിലായി ലേ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും വിദഗ്ദ്ധരും സമ്മേളനത്തില്‍ പങ്കെടുക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്‌സ്(ടൈ)ന്റെ കേരള ഘടകമായ...

ഇത് നന്മയുടെ നല്ലവെളിച്ചം

നവജാത ശിശുവിനെ കിടത്തുവാനുള്ള തൊട്ടിലിന് മുതല്‍ ശവപ്പെട്ടിക്ക് വരെ ചൈനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന കാലമാണിത്. സമൂഹത്തില്‍ വിലകുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ പ്രതിഷേധവും പ്രചരണവും നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ മറുവശത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു. ഇന്ത്യന്‍ വിപണികീഴടക്കി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്തരത്തില്‍ നൃത്തം...

ജിം മേളയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിച്ച വ്യവസായി അറസ്റ്റില്‍

കൊച്ചി: യു ഡി എഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടത്തിയ ജിം മേളയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിച്ച വ്യവസായി അറസ്റ്റില്‍. എറണാകുളം മേനക ജംഗ്ഷനില്‍ ബിസിനസ് ട്രേഡ് സെന്റര്‍ പദ്ധതി നടപ്പിലാക്കാനാണ് യു ഡി എഫ് സര്‍ക്കാരിനെ മറയാക്കിയത്. കേരള ട്രേഡ് സെന്ററില്‍...

കത്തിപ്പിടിക്കുന്നു ; പെട്രോളിന് ലിറ്ററിന് 51 പൈസയും ഡീസലിന് ലിറ്ററിന് 55 പൈസയും വര്‍ധിച്ചു

ന്യൂഡല്‍ഹി രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയിൽ കുതിപ്പു തുടരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായി പെട്രോളിന് ലിറ്ററിന് 51 പൈസയും ഡീസലിന് ലിറ്ററിന് 55 പൈസയും വര്‍ധിച്ചു. വരുംദിവസങ്ങളിലും വിലവര്‍ധിക്കുമെന്നാണ് സൂചന. ഡല്‍ഹിയില്‍ ചരിത്രത്തിലാദ്യമായി  പെട്രോള്‍വില ലിറ്ററിന് 80 രൂപ കടന്നു. മുംബൈയില്‍ പെട്രോള്‍വില ലിറ്ററിന്...