Wednesday
22 Nov 2017

Health

ചികിത്സാചെലവ് മാനംമുട്ടെ പ്രവാസികളുടെ ഹൃദയാഘാത മരണങ്ങള്‍ ഏറുന്നു

കെ രംഗനാഥ് അബുദാബി: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളില്‍ മിക്കവരും സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ അഭാവത്തില്‍ രോഗങ്ങള്‍ വന്നാല്‍ സ്വയം ചികിത്സിക്കാന്‍ നിര്‍ബന്ധിതരാവുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന പഠനറിപ്പോര്‍ട്ട്. യുഎഇയിലെ 93 ശതമാനവും സ്വയം രോഗനിര്‍ണയം നടത്തി മരുന്നുവാങ്ങിക്കഴിക്കുന്നവരെന്ന് ഈ വര്‍ഷത്തെ സിംഗ 360 വെല്‍...

ഐസ്‌ക്രീം- സുരക്ഷിതമാക്കാം ഈ പ്രിയപ്പെട്ട വിഭവത്തെ…….

ജിത ജോമോന്‍ പുറത്തുനിന്ന് വാങ്ങി കഴിക്കുന്നതില് ഗുണമേന്മ നോക്കാന്‍ കഴിയാത്ത ഒരേഒരു കാര്യമേയുള്ളു. അതാണ് ഐസ്‌ക്രീം. കിട്ടുന്നപാടെ വാങ്ങിക്കഴിച്ചില്ലെങ്കില്‍ത്തന്നെ കാര്യം പോക്കാകുന്ന ഐസ്‌ക്രീമിനെ വീടിനുള്ളിലേയ്ക്ക് ക്ഷണി്ക്കാന്‍ സമയമായി. സുരക്ഷിതവും ഭക്ഷ്യയോഗ്യവുമാണെന്ന് അവകാശപ്പെടുന്ന പല കമ്പനികളും ചേര്‍ക്കുന്ന വസ്തുക്കള്‍ ആരോഗ്യത്തിന് ഉപകാരപ്പെടില്ല എന്നതിനുപരി...

ഹിന്ദു റാവു ആശുപത്രിയിൽ ഒരു രാത്രിയിൽ മരിച്ചത് മൂന്ന് നവജാതശിശുക്കൾ

ഡൽഹി: രാജ്യം ദീപാവലി വെളിച്ചത്തിൽ തിളങ്ങിനിന്നപ്പോൾ ഡൽഹിയിലെ മൂന്ന് കുടുംബങ്ങൾക്ക് ഇരുണ്ട ദീപാവലിയായിരുന്നു ഇത്തവണത്തേത്. ഡൽഹി ഹിന്ദു റാവു ആശുപത്രിയിൽ ഒരു രാത്രിയിൽ മരിച്ചത് മൂന്ന് നവജാതശിശുക്കളാണ്. പ്രസവസമയത്ത് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്നാണ് കുട്ടികൾ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ...

മരിച്ചാലും ഭാസ്‌കര്‍ ജീവിക്കും എട്ട് ജീവനുകളിലൂടെ

മാനന്തവാടി: ബൈക്ക് അപകടത്തില്‍ മരിച്ച മാനന്തവാടി പയിങ്ങാട്ടിരി സ്വദേശിയായ ഭാസ്‌കര്‍ (ഹരീഷ്26) ഇനി എട്ട് പേരിലൂടെ ജീവിക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് ഭാസ്‌കറിന് ബൈക്ക് അപകടത്തെ തുടര്‍ന്ന് മൈസൂര്‍ അപ്പോളോ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്ന് ഭാസ്‌കറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍...

വേണ്ടായിരുന്നു

ഡോ. ചന്ദന ഡി കറത്തുള്ളി സ്വന്തം ആഗ്രഹങ്ങള്‍ സാധിക്കാതെ വരികയും സ്വസ്ഥതയും സമാധാനവും നശിക്കുകയും ചെയ്യുമ്പോള്‍ വേണ്ടായിരുന്നു എന്ന ചിന്ത കയറിവരുന്നു. പിന്നാലെ ഘോഷയാത്രയായി മറ്റു പ്രശ്‌നങ്ങളുടെ വരവായി. കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും പ്രതിരോധമനോഭാവവും നിസ്സംഗതയും വിദ്വേഷവും എല്ലാം പടിപടിയായി നമ്മുടെ വീട്ടുമുറ്റത്തെത്തും...

ദേശീയ ആയുർവ്വേദ ദിനം

കൊല്ലം: ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ആയുർവ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ ആയൂര്‍വേദ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിയോടു ചേര്‍ന്നുനില്‍ക്കുന്ന ആരോഗ്യപരിരക്ഷാ സംവിധാനമെന്ന...

സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം; പ്രതിദിനം പത്ത് മരണം

ലോകത്തില്‍ ഇന്നു നടക്കുന്ന ഗര്‍ഭഛിദ്രങ്ങളില്‍ രണ്ടില്‍ ഒരെണ്ണം സുരക്ഷിതമല്ലെന്ന് ഏറ്റവും പുതിയ കണക്കുകള്‍. ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2010-2014 കാലഘട്ടത്തിനിടയില്‍ 5.57 കോടി ഗര്‍ഭഛിദ്രങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ 3.6 കോടി (54.9%) ഗര്‍ഛിദ്രങ്ങള്‍ സുരക്ഷിതമായിട്ടായിരുന്നുവെന്നും 2.51 കോടി (45%) അപകടകരമായിട്ടായിരുന്നുവെന്നും...

ട്രാഫിക്ക് സിനിമ ജീവിതത്തിലും

ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി ഫോര്‍ട്ടിസ് എസ്‌കോര്‍ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ അമ്പത് വയസ്സുകാരനില്‍ ഹൃദയം മാറ്റിവച്ചാണ് ഡോക്ടര്‍മാര്‍ ഈ ദൗത്യം ഏറ്റെടുത്തത്.  എറ്റേണല്‍ ഹാര്‍ട് കെയര്‍ സെന്റര്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഇരുപത്തൊന്നുകാരന്റെ ഹൃദയമാണ് അമ്പതു വയസ്സുകാരന് ദാനം...

പാവപ്പെട്ടവനും വേണ്ടേ ചികിത്സ.?

ചികിത്സ ആഡംബരമാകുന്നു കുത്തനെ കുതിച്ചുയരുന്ന മരുന്നു വില സാധാരണക്കാരന്റെ തലയറുക്കുമ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ ആരുടെ കാലാണ് പിടിക്കേണ്ടത്. ഡോക്ടറിന്റെയോ മരുന്നു വില്‍പ്പനക്കാരന്റെയോ അതോ ഉന്നതരുടെയോ... മരുന്നുകള്‍ക്ക് ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുമോ.? എന്താണ് ഉറപ്പ്. ജീവനു കൊടുക്കേണ്ട വിലയേക്കാളധികമാണ് ഇപ്പോള്‍ മരുന്നിന്....

വിടരും മുമ്പേ കൊഴിയുന്ന പൂമൊട്ടുകള്‍

ജിതാ ജോമോന്‍ ഒരു നിമിഷം നിങ്ങള്‍ ഒന്നാലോചിച്ച് നോക്കു നിങ്ങളുടെ കുഞ്ഞിന്റെ ഓമനമായ മുഖം എത്ര സുന്ദരമാണല്ലെ? ഇനി ഒന്നു ചിന്തിച്ച് നോക്കു സ്വന്തം കുഞ്ഞിനെ ഗര്‍ഭപാത്രത്തിലിട്ട് നിഷ്ഠുരമായി കൊല ചെയ്യുന്നത്. ആ പിഞ്ചോമനയുടെ നിലവിളി നിങ്ങള്‍ കേള്‍ക്കാത്തതാണോ അതോ കേട്ടിട്ടും...