Wednesday
24 Jan 2018

Technology

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍;പത്ത് ആശയങ്ങള്‍ യാഥാര്‍ഥ്യമാകുന്നു

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഗൂഗിള്‍ ഫോര്‍ എന്റര്‍പ്രണേഴ്‌സും ചേര്‍ന്ന് നടത്തിയ ടെക്സ്റ്റാര്‍സ് സ്റ്റാര്‍ട്ടപ്പ് ആശയ വാരാന്ത്യ പരിപാടിയില്‍ അവതരിപ്പിച്ച പത്ത് ആശയങ്ങള്‍ യാഥാര്‍ഥ്യമാകുന്നു. 54 മണിക്കൂറുകളിലായി നടന്ന വാരാന്ത്യപരിപാടിയില്‍ 39 ആശയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. ത്രീഡി ഗിഫ്റ്റ്‌സ് ആന്‍ഡ് ഒബ്ജക്ടസ് എന്ന...

അഗ്നി-5 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: 5000 കിലോമീറ്റര്‍ ദൂരത്തില്‍ പ്രയോഗിക്കാവുന്ന ആണവവാഹക ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.53ന് ഒഡിഷയിലെ അബ്​ദുള്‍ കലാം ഐലന്‍റ്​ എന്നറിയപ്പെടുന്ന വീലര്‍ ഐലന്‍റില്‍ നിന്നായിരുന്നു വിക്ഷേപണം. മൊബൈല്‍ പ്ലാറ്റ്ഫോമില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ 19...

കാർട്ടോസാറ്റ് 2 ന്റെ ആദ്യ ദൃശ്യം ഐ എസ്‌ ആർ ഒ പുറത്തു വിട്ടു

ഇന്ത്യ ഒടുവിൽ വിക്ഷേപിച്ച പി എസ് എൽ വി 40 ലെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ആദ്യ ദിവസം എടുത്ത ചിത്രങ്ങൾ ഐ എസ്‌ ആർ ഒ പുറത്തു വിട്ടു. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിന്റെ ഒരു ഭാഗവും മധ്യത്തിൽ...

ആവി കൊണ്ട് കാര്‍ കഴുകാം

ആവികൊണ്ട് കാര്‍ കഴുകുന്ന ഫോര്‍ട്ടഡോര്‍ മെഷീന്‍ കൊച്ചി:ജലക്ഷാമം രൂക്ഷമായ നമ്മുടെ നാട്ടില്‍ ആവി കൊണ്ട് കാര്‍ കഴുകുന്ന യന്ത്രം അവതരിപ്പിക്കുകയാണ് കോഴിക്കോട് സ്വദേശികളായ എന്‍ജിനീയറിംഗ് ബിരുദധാരികളുടെ ഒറോറ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി. ലംബോര്‍ഗിനി കമ്പനിയുടെ ഫോര്‍ട്ടഡോര്‍ എന്ന മെഷീന്റെ വിതരണമാണ്...

പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ ഐഎസ്ആര്‍ഒയുടെ പുത്തന്‍ സാങ്കേതികവിദ്യ

പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ ഐഎസ്ആര്‍ഒ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കും, ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും പ്രയോജനകരമാകുന്ന രീതിയില്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനാണ് ഐഎസ്‌ആര്‍ഒ തയ്യാറെടുക്കുന്നതെന്നും കെ ശിവന്‍ പറഞ്ഞു. ഓഖി പോലുള്ള ദുരന്തങ്ങള്‍, തീരദേശവാസികള്‍ക്ക് വിതച്ച ദുരിതം...

ഹൈടെക്ക് പ്രതീക്ഷകള്‍

മാറുന്ന പഠനവഴികള്‍ 2 എസ് വി രാമനുണ്ണി, സുജനിക നമ്മുടെ കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാര ത്തിലുള്ള പഠനാനുഭവങ്ങള്‍ നല്‍കാന്‍ നിലവില്‍ ഏറ്റവും ശക്തമായ സംവിധാനം ഐ സി ടി [Information and communications technology : a diverse set of...

ഐ എസ് ആർ ഒ  ചെയര്‍മാനായി ഡോ കെ ശിവനെ നിയമിച്ചു

ന്യൂഡല്‍ഹി: ഐ എസ് ആർ ഒ  ചെയര്‍മാനായി ഡോ കെ ശിവനെ നിയമിച്ചു. നിലവിലെ വി.എസ്​.എസ്​.സി ഡയറക്​ടറാണ്​ കെ. ശിവന്‍. എ എസ്​ കിരണ്‍ കുമാറിന്​ പകരമാവും ​ഐ എസ്​ആര്‍ ഒയുടെ തല​പ്പത്തേക്ക്​ ശിവ​ന്‍ എത്തുക. പുതിയ നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. മൂന്ന്​ വര്‍ഷത്തേക്കായിരിക്കും...

ഒടുവില്‍ ഐഫോണും പൊട്ടിത്തെറിച്ചു: ഒരാള്‍ക്ക് പരിക്ക്

സൂറിച്ച്: മറ്റ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന് ഐ ഫോണും തെളിയിച്ചു. അമിതമായി ചൂടായ ആപ്പിളിന്റെ ഐഫോണ്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ഫോണിന്റെ ബാറ്ററി അമിതമായി ചൂടാതിനെത്തുടര്‍ന്നാണ് പൊട്ടിത്തെറിച്ചത്. സൂറിച്ചിലെ ബാനോഫ്‌സ്‌ട്രെയിസിലാണ് മൊബൈല്‍ പൊട്ടിത്തെറിച്ചത്. മൊബൈല്‍ റിപ്പയര്‍ ചെയ്യുന്നയാള്‍ക്കാണ് പരിക്കേറ്റത്. മൊബൈല്‍...

ചരിത്ര നേട്ടത്തിലേക്കുള്ള കുതിപ്പിനായി ഐഎസ്ആര്‍ഒ 

ഐഎസ്ആര്‍ഒ ചരിത്ര നേട്ടത്തിലേക്കുള്ള കുതിപ്പിനായി ഒരുങ്ങുകയാണ്.ഇന്ത്യയുടെ നൂറാം ഉപഗ്രഹം ജനുവരി 12 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരും.  30 ഉപഗ്രഹങ്ങളാണ് ഈ ഒരോറ്റ ദൗത്യത്തിലൂടെ പിഎസ്എല്‍വി ബഹിരാകാശത്തെത്തിക്കുന്നത്. വിദേശ ഉപഗ്രഹങ്ങളില്‍ 25 നാനോ സാറ്റലൈറ്റുകളും മൂന്നു മൈക്രോ സാറ്റലൈറ്റുകളും ഉള്‍പ്പെടുന്നു. ഇതുവരെ...

വാട്സ് ആപ്പ് നമ്പറുകള്‍ ഇനി മുതല്‍ മറയ്ക്കാം

വാട്ട്സ് ആപ്പുകളുടെ ഉപയോഗം വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്ന കാലമാണിന്ന്. അതുപോലെ തന്നെ വര്‍ദ്ധിച്ചുവരുന്ന ഒന്നാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍. എന്തിനു ഏതിനും ഗ്രൂപ്പുകളാണിപ്പോള്‍ വാട്സാപ്പില്‍. ഗ്രൂപ്പുകളില്‍ നമ്മള്‍ ആഡ് ചെയ്യുമ്പോള്‍ പല ആളുകളെയും നമ്മള്‍ അറിയണം എന്നില്ല. പുതിയ മാര്‍ഗം അതിനായി വന്നിരിക്കുകയാണ്. മൊബൈല്‍ നമ്പറുകള്‍...