9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 6, 2025
January 5, 2025
January 1, 2025
December 28, 2024
December 19, 2024
December 6, 2024
December 2, 2024
November 28, 2024

സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാൻ പൈസ നല്‍കിയില്ല; 11 വയസുകാരൻ ആത്മഹത്യ ചെയ്തു

Janayugom Webdesk
ഹൈദരാബാദ്
February 16, 2022 7:31 pm

തെലുങ്കാനയില്‍ സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാൻ പൈസ നല്‍കിയില്ലെന്ന കാരണത്താല്‍ 11 വയസുകാരൻ ആത്മഹത്യ ചെയ്തു. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പി നവദീപ് ആണ് വീടിന്റെ ബാല്‍കണിയില്‍ ആത്മഹത്യ ചെയ്തത്.

നടൻ പവൻ കല്യാണിന്റെ കടുത്ത ആരാധകനായിരുന്നു നവദീപ്. സുഹൃത്തുക്കളോടൊപ്പം സിനിമ കാണാൻ പദ്ധതിയിട്ട നവദീപ് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടു തുടര്‍ന്ന് അവര്‍ പണം നല്‍കിയില്ലെന്ന കാരണത്താലാണ് കുട്ടി ആത്മഹത്യ ചെയ്തത്. ഫെബ്രുവരി 25ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്ക് ചെയ്യാനാണ് പിതാവിനോട് 300 രൂപ ആവശ്യപ്പെട്ടത്.

eng­lish sum­ma­ry; 11-year-old dies by sui­cide after par­ents deny mon­ey for movie ticket

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.