26 December 2024, Thursday
KSFE Galaxy Chits Banner 2

കുവൈറ്റിൽ 12 പേർക്ക്കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

Janayugom Webdesk
December 23, 2021 8:50 am

കുവൈറ്റിൽ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ 12 പേർക്ക്‌ കൂടി കണ്ടെത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുല്ല അൽ സനദ് പറഞ്ഞു. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വന്നവർക്കാണ്‌ രോഗബാധ സ്ഥിതീകരിച്ചത്. ഇവർ ക്വാറന്റീനിൽ കഴിയുകയാണ്.

വിദേശത്തുനിന്ന് കുവൈത്തിൽ എത്തുന്നവർ കർശനമായി ക്വാറൻറീൻ അനുഷ്ടിക്കണമെന്ന് അധികൃതർ ആവർത്തിച്ചാവശ്യപ്പെട്ടു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
eng­lish summary;12 more peo­ple were con­firmed to be omichrons
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.