17 June 2024, Monday

Related news

June 14, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 10, 2024
June 10, 2024
June 9, 2024

മദ്രാസ് ഐഐടിയിൽ 12 പേർക്ക് കോവിഡ്

Janayugom Webdesk
ന്യൂഡല്‍ഹി
April 21, 2022 4:17 pm

മദ്രാസിലെ ഐഐടിയിൽ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകളിൽ ദിവസേന വൻ വർധനവാണ് രേഖപ്പെടുത്തുന്നത്.

രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും രണ്ടായിരത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിൽ 2380 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 56 കോവിഡ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

നിലവിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളിൽ ന്യൂഡൽഹിയാണ് ഏറ്റവും മുമ്പിലുള്ളത്. രാജ്യതലസ്ഥാനത്ത് ഇന്നലെ 1,009 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിൽ ബുധനാഴ്ച 31 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Eng­lish summary;12 Test Pos­i­tive For COVID-19 At IIT Madras

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.