10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

ഹുബ്ലി സംഘർഷം; 126 പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു

Janayugom Webdesk
ബംഗളൂരു
April 21, 2022 6:32 pm

കർണാടകയിലെ ഹൂബ്ലി സംഘർഷവുമായി ബന്ധപ്പെട്ട് 126 പേരെ അറസ്റ്റ് ചെയ്തതായി കർണാടക പൊലീസ്. ഹുബ്ലിയിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അന്വേഷിക്കുകയാണെന്നും എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.

ഏപ്രിൽ 16ന് രാത്രിയോടെയാണ് ആയിരത്തോളം വരുന്ന ജനക്കൂട്ടം ഹുബ്ലി പൊലീസ് സ്റ്റേഷണ ആക്രമിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റിട്ട ആളെ പരാതി നല്‍കിയിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ജനക്കൂട്ടം സ്റ്റേഷൻ ആക്രമിച്ചത്.

Eng­lish sum­ma­ry; 126 peo­ple arrest­ed for provo­ca­tion, try­ing to riot

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.