23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 23, 2024
November 15, 2024
November 9, 2024
October 18, 2024
October 18, 2024
October 7, 2024
October 4, 2024
September 28, 2024
September 23, 2024

വിമാനത്തിൽ 15കാരൻ പീഡനത്തിനിരയായി; ജീവനക്കാരനെതിരെ പോക്സോ കേസ്

Janayugom Webdesk
June 12, 2022 8:37 am

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് 15കാരൻ പീഡനത്തിരയായത്.

വിമാനത്തിലെ എയർക്രൂവായ മുംബൈ സ്വദേശി പ്രസാദ് എന്നയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. ജൂൺ അഞ്ചിനാണ് സംഭവം. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിച്ചുവെന്നാണ് പരാതിയിലെ ആരോപണം.

Eng­lish summary;15-year-old tor­tured on plane; Poc­so case against employee

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.