12 May 2024, Sunday

Related news

May 12, 2024
May 12, 2024
May 11, 2024
May 9, 2024
May 9, 2024
May 8, 2024
May 6, 2024
May 5, 2024
May 3, 2024
May 3, 2024

കശ്മീരില്‍ മേഘവിസ്ഫോടനം: ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

Janayugom Webdesk
ശ്രീനഗർ
September 12, 2021 10:50 pm

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ അതിതീവ്ര മേഘവിസ്ഫോടനം. മേഘവിസ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. മൂന്ന് പേര്‍ കുട്ടികളാണ്. രജൗരിയില്‍ നിന്നുള്ള നാടോടി കുടുംബത്തിലെ അംഗങ്ങളാണ് ദുരന്തത്തിന് ഇരയായത്. 

അതേസമയം ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും മഴ തുടരുകയാണ്. ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാത 305 ല്‍ ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. ഋഷികേശ് ‑ബദരീനാഥ് ദേശീയപാതയിലും മണ്ണിടിച്ചിലില്‍ ഗതാഗതം തടസപ്പെട്ടു. 

Eng­lish Sum­ma­ry : 4 mem­bers of a fam­i­ly died in cloud blast in kashmir 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.