28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 2, 2024
October 22, 2024
May 11, 2024
May 4, 2024
January 27, 2024
January 24, 2024
November 30, 2023
August 21, 2023
November 13, 2022
November 7, 2022

നിലമ്പൂരില്‍ അന്‍പത്തിയാറുകാരനെ കരടി ആക്രമിച്ചു

Janayugom Webdesk
July 17, 2022 2:59 pm

നിലമ്പൂരില്‍ അന്‍പത്തിയാറുകാരനെ കരടി ആക്രമിച്ചു. വനത്തില്‍ വള്ളിമാങ്ങ ശേഖരിക്കാന്‍ പോയ ടികെ കോളനി മരടന്‍ കുഞ്ഞനെയാണ് കരടി ആക്രമിച്ചത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അമരമ്പലം ടി കെ കോളനിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മരട് കുഞ്ഞനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നു. ഒറ്റയ്ക്ക് വനത്തില്‍ പോയ കുഞ്ഞനെ പിന്നില്‍നിന്ന് കരടി ആക്രമിക്കുകയായിരുന്നു.

തലയ്ക്കു പരുക്കേറ്റ ഇയാള്‍ ഉടന്‍ തന്നെ അവിടെനിന്നും ഓടി രക്ഷപ്പെട്ടു. അയല്‍വാസി രഘുരാമനെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് കുഞ്ഞനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രഥമ ചികിത്സ നല്‍കിയ ശേഷം ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Eng­lish sum­ma­ry; 56-year-old man was attacked by a bear in Nilambur

You may also like this video;

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.