എഞ്ചിനീയറിംഗ് സിലബസിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് സിലബസിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തിയതെന്ന് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹൻ യാദവ് പറഞ്ഞു.
ശ്രീരാമനെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇനി എഞ്ചിനീയറിംഗ് കോഴ്സിനൊപ്പം ഇതും പഠിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
English summary; Madhya Pradesh adds epics of Ramayana, Mahabharata to Engineering Education Syllabus
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.