അമേരിക്കയില്‍ ആംട്രക്ക് ട്രെയിന്‍ പാളംതെറ്റി മൂന്ന് മരണം.സിയാറ്റിലില്‍ നിന്ന് ചിക്കാഗോയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഉത്തര മൊണ്ടാനയിലെ വെച്ച് പാളംതെറ്റിയത് .നിരവധിയാളുകള്‍ക്ക് പരിക്കേറ്റു.
146 യാത്രക്കാരും 16 ജീവനക്കാരുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ മൂന്ന് പേര് മരിച്ചതായി ലിബര്‍ട്ടി കൗണ്ടി ഷെരീഫിന്റെ ഓഫിസ് സ്ഥിരീകരിച്ചു. അപകട കാരണം വ്യക്തമല്ല. എന്നാല്‍ എത്രപേര്‍ക്ക് പരിക്കേറ്റുവെന്ന് വ്യക്തമല്ല.
English Summary : train derailed in america three died
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.