3 May 2024, Friday

മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ഒക്ടോബർ 26ന് നടത്തും

Janayugom Webdesk
തിരുവനന്തപുരം
October 22, 2021 4:32 pm

മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ഒക്ടോബർ 26ന് നടക്കും. ഒക്ടോബർ 18ന് നടത്തേണ്ടിയിരുന്ന പരീക്ഷ മഴക്കെടുതികളെ തുടർന്ന് മാറ്റിവച്ചതായിരുന്നു. ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻസാണ് വിവരം അറിയിച്ചത്.സമയത്തില്‍ മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

ENGLISH SUMMARY: post­poned Plus One exam will be held on Octo­ber 26
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.