അട്ടപ്പാടിയില്‍ ആദിവാസി യുവതിയും നവജാതശിശുവും മരിച്ചു. ഇന്നലെ രാത്രിയോടെ യുവതി പ്രസവിച്ച നവജാതശിശു മരിച്ചിരുന്നു, മാസം തികയാതെയാണ് യുവതി പ്രസവിച്ചത്. അഗളി കുറവന്‍ കണ്ടി ഊരിലെ തുളസി ബാലകൃഷ്ണനാണ് (23) ഇന്ന് രാവിലെ മരിച്ചത്.
English summary; Tribal woman and newborn baby dead
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.