പതിനഞ്ച് വയസ്സുകാരിയെ പിതാവ് ബലാത്സംഗം ചെയ്യ്ത് ഗർഭിണിയാക്കി. ഹെെദരാബാദിലെ വികാരാബാദ് ജില്ലയിലാണ് സംഭവം. പട്ടഞ്ചെരു ജില്ലയിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു ഇയാൾ.
പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായും, ഗർഭിണിയാക്കിയതായും പോലീസ് വ്യക്തമാക്കി.വിവരമറിഞ്ഞ് അമ്മയും ഇരയായ യുവതിയും സ്വന്തം നാടായ മോമിൻപേട്ടി പോലീസ്‍സ്റ്റേഷനില്‍ പരാതി നൽകി. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
english summary;Man rap-es, impregnates minor daughter
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.